'എന്നും സാധാരണക്കാരനോടൊപ്പം, നീതി നടപ്പാക്കാന്‍ മുഖം നോക്കാതെ നടപടി'; കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി പി.കെ സുധാകരന്‍ ചുമതലയേറ്റെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.06.2018) മണല്‍കടത്ത്, ഒറ്റനമ്പര്‍ ചൂതാട്ടം, ഗുണ്ട-ക്രിമിനല്‍ മാഫിയകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി ചുമതലയേറ്റ പി കെ സുധാകരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പരിധിയില്‍ ക്രമസമാധാനം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളും. സാധാരണക്കാരുടെ പരാതികള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും. നീതി നടപ്പാക്കുന്നതിന് മുഖം നോക്കാതെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്ഥാനമൊഴിയുന്ന ഡിവൈഎസ്പി കെ ദാമോദരനില്‍ നിന്നും പി കെ സുധാകരന്‍ ചുമതല ഏറ്റെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, DYSP, sand mafia, P.K Sudhakaran appointed as Kanhangad DYSP
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?