കേജ്‌രിവാളിനു വേണ്ടി മോഡിയെ കണ്ട് പിണറായി വിജയനും മമതയും

ന്യൂഡെല്‍ഹി: (www.kvartha.com 17.06.2018) ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ സമരം തുടരുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു സംസാരിച്ച് പിണറായി വിജയനും മറ്റു മുഖ്യമന്ത്രിമാരും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ക്കൊപ്പമാണു പിണറായി പ്രധാനമന്ത്രിയെ കണ്ട് കേജ് രിവാളിനുവേണ്ടി സംസാരിച്ചത്.

 PM Modi Talks "Team India" Amid Attack From Chief Ministers: 10 Points, New Delhi, News, Politics, Chief Minister, Pinarayi vijayan, Prime Minister, Narendra Modi, Meeting, National

ഡെല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്നു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മമതാ ബാനര്‍ജി പറഞ്ഞു. നിതി ആയോഗ് യോഗത്തിന് പ്രധാനമന്ത്രി എത്തിയപ്പോഴായിരുന്നു നാലു മുഖ്യമന്ത്രിമാരുമൊത്തുള്ള കൂടിക്കാഴ്ച.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi Talks "Team India" Amid Attack From Chief Ministers: 10 Points, New Delhi, News, Politics, Chief Minister, Pinarayi vijayan, Prime Minister, Narendra Modi, Meeting, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?