എന്‍ സി പി നേതാവ് സുള്‍ഫിക്കര്‍ മയൂരിയുടെ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം റദ്ദു ചെയ്തു
കായംകുളം: (www.kvartha.com 30.06.2018) എന്‍.സി.പി നേതാവ് സുള്‍ഫിക്കര്‍ മയൂരിയുടെ കായംകുളം നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം തെരെഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദു ചെയ്തു. ഇരട്ട പദവിയും ഇരട്ട ശമ്പളവും ചോദ്യം ചെയ്തു കായംകുളം സ്വദേശി റഫീക്ക് നല്‍കിയ പരാതിയിലാണ് നടപടി.
സുള്‍ഫിക്കര്‍ നഗരസഭാംഗത്വവും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ഒന്നിച്ചു വഹിക്കുകയും ഇരട്ടശമ്പളം വാങ്ങുന്നു എന്നും ആരോപിച്ചായിരുന്നു പരാതി. ഇതേ തുടര്‍ന്നാണ് തെരെഞ്ഞെടുപ്പു കമ്മിഷന്‍ സുള്‍ഫിക്കര്‍ മയൂരിയുടെ നഗരസഭാ കൗണ്‍സിലര്‍ സ്ഥാനം റദ്ദാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: NCP leader Sulfikar Mayoori's Municipal Councilor position canceled, News, Municipality, Election Commission, Cancelled, NCP, Politics, Complaint, Allegation, Kerala.
Keywords: NCP leader Sulfikar Mayoori's Municipal Councilor position canceled, News, Municipality, Election Commission, Cancelled, NCP, Politics, Complaint, Allegation, Kerala.
Powered by Info News For You

Comments
Post a Comment