റമദാന്‍ നല്‍കുന്നത് മാനവികതയുടെ മഹത്തായ സന്ദേശം; മലയാളികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: (www.kvartha.com 14.06.2018) മലയാളികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റമദാനും ഈദുല്‍ ഫിത്വറും നല്‍കുന്നത് സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്ലാദപൂര്‍ണമായ ഈദ് ആശംസിച്ചു.
സമകാല സാമൂഹ്യാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് മുമ്പന്നത്തേക്കാളും പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Thiruvananthapuram, News, Religion, CM, Pinarayi vijayan, Muslim, CM extended Eid greetings to Malayalees

Powered by Info News For You

Comments
Post a Comment