പോലീസ്-ഗുണ്ടാ-സി.പി.എം കൂട്ട്‌കെട്ടിനെതിരെ യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 02.06.2018) സംസ്ഥാനത്ത് നിലനില്‍ക്കുന്ന പോലീസ്-ഗുണ്ടാ-സി പി എം കൂട്ടുക്കെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ മുമ്പില്‍ ജനകീയ വിചാരണ നടത്തുകയും, കുറ്റപത്രം വായിക്കുകയും ചെയ്തു.

ജനകീയ വിചാരണ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ് അദ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എ നജീബ് കുറ്റപത്രം വായിച്ചു.

Kasaragod, Kerala, News, Muslim-league, CPM, Police, March, Muslim youth league protest again goons.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, സെക്രട്ടറി ടി.എം ഇഖ്ബാല്‍, ഇഖ്ബാല്‍ ചൂരി, ബഷീര്‍ ഫ്രണ്ട്‌സ്, അജ്മല്‍ തളങ്കര, മുജീബ് കമ്പാര്‍, ഹാരിസ് തായല്‍, ഹൈദര്‍ കടുപ്പംകുഴി, ജീലാനി കല്ലങ്കൈ, സി.ടി. റിയാസ്, അസീസ് ഹിദായത്ത് നഗര്‍, സഹദ് ബാങ്കോട്, നൗഫല്‍ തായല്‍, എന്‍ എ താഹിര്‍, എം സി എ ഫൈസല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Muslim-league, CPM, Police, March, Muslim youth league protest again goons. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?