തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി; മൃതദേഹം തിരിച്ചറിഞ്ഞത് ഉപേക്ഷിച്ച ബാഗില്‍ നിന്നും കണ്ടെത്തിയ ഡ്രൈവിങ് ലൈസന്‍സില്‍ നിന്നും
തണ്ണീര്‍മുക്കം: (www.kvartha.com 15.06.2018) തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞത് ഇവര്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നും കണ്ടെത്തിയ ഡ്രൈവിങ് ലൈസന്‍സില്‍ നിന്നും. ചങ്ങനാശേരി സ്വദേശിനിയായ മീരാ കൃഷ്ണന്‍ എന്ന യുവതിയാണ് ബുധനാഴ്ച ബണ്ടില്‍ നിന്നും കായലിലേക്ക് എടുത്ത് ചാടിയത്.
തവണക്കടവില്‍ നിന്നും വെള്ളിയാഴ്ചയാണ് മൃതദേഹം കിട്ടിയത്. യുവതി ചാടിയതിന് പിന്നാലെ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഒഴുകിപ്പോകുകയായിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Keywords: Woman's Dead body found in river, Dead Body, News, Local-News, River, Police, Natives, Kerala.
Powered by Info News For You

Comments
Post a Comment