മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ തിരക്കേറിയ റോഡിലെ ഡിവൈഡറില്‍ ദമ്പതികള്‍ സെക്‌സിലേര്‍പ്പെടുന്നതിന്റെ വീഡിയോ പുറത്ത്; ദമ്പതികളെ പോലീസ് തിരയുന്നു

മുംബൈ: (www.kvartha.com 10.06.2018)  മറൈന്‍ ഡ്രൈവിലെ തിരക്കേറിയ റോഡിലെ ഡിവൈഡറില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ദമ്പതികളെ പോലീസ് തിരയുന്നു. നരിമാന്‍ പോയിന്റിന് സമീപമാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമീപത്തുള്ളവരെ ശ്രദ്ധിക്കാതെയാണ് ദമ്പതികളുടെ കേളി.

ഇതിനിടെ കടന്നുപോകുന്നവര്‍ ദമ്പതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തുന്നുണ്ട്. ഇത് കണ്ടവര്‍ പോലീസ് കണ്ട്രൊള്‍ റൂമില്‍ അറിയിച്ചതോടെ മൊബൈല്‍ പോലീസ് എത്തി. എന്നാല്‍ വാന്‍ കണ്ടതോടെ ദമ്പതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ സ്ത്രീയെ പോലീസിന് പിടികൂടാനായെങ്കിലും പുരുഷനെ പിടികൂടാനായില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

In Mumbai, couple accused of having sex on road divider at Marine Drive

ചോദ്യം ചെയ്യലില്‍ താന്‍ ഗോവയില്‍ നിന്നും എത്തിയെന്നാണ് പിടിയിലായ യുവതി പറഞ്ഞത്. എന്നാല്‍ പിന്നീടിവര്‍ ഇത് തിരുത്തി. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം അവര്‍ നിഷേധിച്ചു. ചുംബിക്കുക മാത്രമാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. ഇവരെ പിന്നീട് ചെമ്പൂരിലെ മഹിള സുരക്ഷ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇവര്‍ മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Upon being questioned about the incident, the woman is learnt to have told the police that she is from Goa, but later changed her statement. She has denied the allegation of having physical relation on the road divider and said they were just kissing.

Keywords: National, Physical relation, Mumbai




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?