പോള്‍ നീരാളിക്ക് പകരക്കാരനാവാന്‍ അഷല്ലസ് ; ലോകകപ്പ് പ്രവചനവുമായി റഷ്യന്‍ മ്യൂസിയത്തിലെ പൂച്ച

മോസ്‌കോ: (www.kvartha.com 07/06/2018) 2010 ലോകകപ്പില്‍ പ്രവചനം നടത്തി പ്രശസ്തനായ പോള്‍ നീരാളിക്ക് പകരക്കാരനാവാന്‍ ഇത്തവണ അഷല്ലസ് എന്ന പൂച്ച. മോസ്‌കോ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ ബധിരനായ ഒരു പൂച്ചയാണ് അഷല്ലസ്.

റഷ്യന്‍ ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ പഠിച്ച് ഓരോ മത്സരങ്ങള്‍ക്ക് മുമ്പും അഷല്ലസ് പ്രവചനം നടത്തും. 2017ലെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളെ പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു.

Sports, Football, News, Fifa, World Cup, Prediction, Cat, Achilles the cat preparing to make World Cup predictions

യു എസ് ആസ്ഥാനമായ ഒരു കമ്പനിയും ലോകകപ്പ് പ്രവചനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫൈനലില്‍ സ്പെയിനെ തോല്‍പ്പിച്ച് ബ്രസീല്‍ കപ്പുയര്‍ത്തുമെന്നാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് സേവനദാതാവായ ഗ്രേസ്നോട്ട് അനാലിറ്റിക്ക്‌സ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Fifa, World Cup, Prediction, Cat, Achilles the cat preparing to make World Cup predictions


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?