ജോലി ആവശ്യാര്‍ത്ഥം ബംഗളൂരുവിലേക്ക് പോയ കാസര്‍കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 01.06.2018) ജോലി ആവശ്യാര്‍ത്ഥം ബംഗളൂരുവിലേക്ക് പോയ കാസര്‍കോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചേരങ്കൈ സിറാജ് നഗറിലെ ഓട്ടോ ഡ്രൈവര്‍ സദ്ദാം എന്ന ഹുസൈന്റെ മകന്‍ റാഷിദ് (19) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ബംഗളൂരുവിലെ കടയില്‍ ജോലിയുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലേക്ക് പോയത്. www.kasargodvartha.com
പോകുമ്പോള്‍ ചെറിയ പനിയുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി റാഷിദ് വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ പനി മൂര്‍ച്ഛിച്ച് കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. www.kasargodvartha.com നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഹുസൈന്‍ കുടുംബ സമേതം താമസം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Cherangai, Kasaragod native died in Bangalore
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Cherangai, Kasaragod native died in Bangalore
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment