സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ഐങ്ങോത്തെ അജിത്തിനെ (38)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്.
സ്‌കൂളിലേക്കുള്ള വഴിയില്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, arrest, Police, Youth, school, Youth arrested for disturbing School students
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment