'കമോണ്‍ ഹാര്‍ദിക് കമോണ്‍' അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ വീഡിയോ തരംഗമാകുന്നു

മുംബൈ: (www.kvartha.com 30.06.2018) 'കമോണ്‍ ഹാര്‍ദിക് കമോണ്‍' അയര്‍ലണ്ടിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രോത്സാഹിപ്പിക്കുന്ന ധോണിയുടെ മകള്‍ സിവയുടെ വീഡിയോ തരംഗമാകുന്നു.മൂന്നു വയസുകാരിയായ സിവ ധോണി മത്സരത്തില്‍ തിളങ്ങി നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്നതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് പങ്കുവച്ചത്.

WATCH: Ziva Dhoni is Hardik Pandya’s new ‘cheerleader’, Mumbai, Video, News, Trending, Sports, National

എന്റെ ചിയര്‍ലീഡറിനെ ഞാന്‍ തന്നെ കണ്ടെത്തി എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി പാണ്ഡ്യ കുറിച്ചത്. സെലിബ്രിറ്റി മക്കളില്‍ ധോണിയുടെ മകള്‍ സാക്ഷിക്കാണ് ഏറെ ആരാധകരുള്ളത്. സിവയുടെ ഏത് വീഡിയോ പങ്കുവച്ചാലും അത് വൈറലാകാറുണ്ട്.

Keywords: WATCH: Ziva Dhoni is Hardik Pandya’s new ‘cheerleader’, Mumbai, Video, News, Trending, Sports, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?