'ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും'; പാസ്റ്ററെയും വൈദികവിദ്യാര്‍ത്ഥികളെയും ആക്രമിച്ച് ബി ജെ പി ഗുണ്ടാസംഘം; സംഭവം ഉത്തരേന്ത്യയിലല്ല, പ്രബുദ്ധ കേരളത്തില്‍! വീഡിയോ
തൃശൂര്‍: (www.kvartha.com 09.06.2018) പാസ്റ്ററെയും വൈദികവിദ്യാര്‍ഥികളെയും ആര്‍എസ്എസ്-ബിജെപി ഗുണ്ടാ സംഘം ആക്രമിച്ചു. 'ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും' എന്നാക്രോശിച്ചുകൊണ്ടാണ് ആക്രമണം. ഇരിങ്ങാലക്കുടയിലുള്ള പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസിനെയും രണ്ട് വൈദിക വിദ്യാര്‍ഥികളെയുമാണ് ബിജെപി സംഘം ആക്രമിച്ചത്.
കഴിഞ്ഞദിവസം മേത്തല വലിയപണിക്കന്‍ തുരുത്തിലാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ബി ജെ പി പ്രവര്‍ത്തകനുമായ, പുളിപ്പമ്പില്‍ വിശ്വനാഥന്റെ മകന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്.
ഇരിങ്ങാലക്കുടയില്‍നിന്ന് പറവൂര്‍ അണ്ടിപ്പിള്ളിക്കാവിലുള്ള പ്രാര്‍ഥനാലയത്തിലെത്തി പ്രാര്‍ഥന നടത്തിയശേഷം സമീപത്തെ വീടുകളില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് സംഘടിച്ചെത്തിയ ബിജെപിക്കാര്‍ ആക്രമിച്ചത്.
സംഭവത്തില്‍ പാസ്റ്റര്‍ റോയി തോമസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thrissur, News, Video, BJP, attack, Video, Kodungallur, BJP Attack against priest and students

Powered by Info News For You

Comments
Post a Comment