പാടത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
കോട്ടയം (www.evisionnews.co): കരുനാഗപ്പള്ളിയില്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാവുമ്പ സ്വദേശികളായ നിബു (6), അഡോണ്‍(5) എന്നിവരാണ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം. പാടത്തിന് സമീപം റബ്ബര്‍ മരത്തില്‍ കയറി കളിയ്ക്കുന്നതിനിടെ ഇരുവരും കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. പാവുമ്പ അമൃത സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണ്‍- ബിജി ദമ്പതിമാരുടെ മകനാണ് നിബു. നിര്‍മ്മല്‍ ആണ് സഹോദരന്‍. തേജസില്‍ ജോര്‍ജ്കുട്ടി-മിനി ദമ്പതിമാരുടെ മകനാണ് അഡോണ്‍. ആരോണ്‍ ആണ് സഹോദരന്‍.
പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണ്‍- ബിജി ദമ്പതിമാരുടെ മകനാണ് നിബു. നിര്‍മ്മല്‍ ആണ് സഹോദരന്‍. തേജസില്‍ ജോര്‍ജ്കുട്ടി-മിനി ദമ്പതിമാരുടെ മകനാണ് അഡോണ്‍. ആരോണ്‍ ആണ് സഹോദരന്‍.
Powered by Info News For You

Comments
Post a Comment