കുവൈത്തില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു; വിജ്ഞാപനം പുറത്തിറക്കി
കുവൈത്ത് സിറ്റി: (www.kvartha.com 10.06.2018) കുവൈത്തില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ച് വിജ്ഞാപനമിറങ്ങി. സിവില്‍ സര്‍വ്വീസ് കമ്മീഷനാണ് സര്‍ക്കാര്‍ മേഖലയില്‍ ജൂണ്‍ 18 തിങ്കളാഴ്ച്ച വരെ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ഇതിനിടയില്‍ 14.06.2018 വ്യാഴാഴ്ച പതിവ് പോലെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്. കുവൈത്തിലെ പ്രാദേശിക ദിന പത്രമാണ് സിവില്‍ സര്‍വ്വീസ് കമ്മീഷനെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Gulf, News, Kuwait, Eid, Holidays, Civil Service Commission, Eid Holidays announced in Kuwait

Powered by Info News For You

Comments
Post a Comment