സ്‌കൂള്‍ വാനില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
കോട്ടയം: (www.kvartha.com 19.06.2018) സ്‌കൂള്‍ വാനില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. പൊന്‍കുന്നത്തെ സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ജോബിറ്റ, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആവണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതിൽ ശരിയായി അടയ്ക്കുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് വാനിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡയിലെടുത്തു.

Keywords: Two students injured after school bus accident, Kottayam, News, Local-News, Injured, Accident, Girl students, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment