നടി പാര്‍വതിക്ക് നേരെ അടുത്തകാലത്ത് നടന്ന സൈബര്‍ ആക്രമണം ആസൂത്രിതം; സിനിമയിലെ എല്ലാ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ കുറ്റാരോപിതനായ ആ നടന്‍; ആഷിക് അബു

കൊച്ചി: (www.kvartha.com 28.06.2018) നടി പാര്‍വതിക്ക് നേരെ അടുത്തകാലത്ത് നടന്ന സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്‍ ആഷിക് അബു. മലയാളത്തിലെ പ്രമുഖ നടന്റെ സിനിമയില്‍ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് നേരത്തെ പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ആക്രമണമുണ്ടായിരുന്നു. ഇത് ആസൂത്രിതമാണെന്നാണ് ആഷിഖ് അബുവിന്റെ പരാമര്‍ശം.

മലയാള സിനിമയില്‍ ഫാന്‍സുകാരെ ഉപയോഗിച്ച് പലരും ഗുണ്ടായിസമാണ് നടത്തുന്നത്. എന്നാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന് പറഞ്ഞ് നടക്കുന്ന ക്രിമിനല്‍ കൂട്ടത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും ആഷിഖ് അബു കുറ്റപ്പെടുത്തി.

Ashik Abu reacts actress Parvathi's cyber attack, Kochi, News, Attack, Social Network, Director, Cinema, Entertainment, Kerala

സിനിമയിലെ എല്ലാ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനാണ്. മോഹന്‍ലാലിനെ മറയാക്കിയാണ് ഒരോ കാര്യങ്ങളും ചെയ്യുന്നതെന്നും അബു ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ashik Abu reacts actress Parvathi's cyber attack, Kochi, News, Attack, Social Network, Director, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?