മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ചയാള്‍ ദാരുണമായി മരിച്ചു
ചെന്നൈ: (www.kvartha.com 07.06.2018) മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ചയാള്‍ ദാരുണമായി മരിച്ചു. ചെന്നൈ തിരുവള്ളൂര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ചെന്നൈ സ്വദേശി എച്ച് എം രമേഷ് (43) ആണു മരിച്ചത്.
സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെമ്മീന്‍ കൃഷി കാണാന്‍ എത്തിയപ്പോഴാണു രമേഷിന് അപകടം സംഭവിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മഴ പെയ്യുന്നതിനിടയില്‍ മിന്നലടിച്ചപ്പോള്‍ രമേഷ് തന്റെ സ്മാര്‍ട്ട്‌ഫോണ്‍ എടുത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടയില്‍ മിന്നലേറ്റ രമേഷ് നിലത്തു വീണു. മുഖത്തും നെഞ്ചിലും പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 43-Year-Old Chennai Man Killed While Trying To Click Photo Of Lighting On His Mobile Phone, Chennai, News, Dead, Hospital, Treatment, Mobile Phone, Dead Body, National.
Keywords: 43-Year-Old Chennai Man Killed While Trying To Click Photo Of Lighting On His Mobile Phone, Chennai, News, Dead, Hospital, Treatment, Mobile Phone, Dead Body, National.
Powered by Info News For You

Comments
Post a Comment