ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍; പറങ്കിപ്പട കൊമ്പുകോര്‍ക്കുന്നത് മൂന്നുമത്സരങ്ങളും ജയിച്ചെത്തുന്ന ഉറുഗ്വേയുമായി; ക്രിസ്റ്റ്യാനോയുടെ ബൂട്ടുകള്‍ തീതുപ്പുമോ?

മോസ്‌കോ: (www.kvartha.com 30.06.2018) റഷ്യന്‍ ലോകകപ്പിന്റെ രണ്ടാം പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേയുമായി കൊമ്പുകോര്‍ക്കും. രാത്രി 11:30നാണ് മത്സരം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടാണ് പറങ്കികളുടെ പടയൊരുക്കം.

ആദ്യ റൗണ്ടില്‍ രണ്ട് സമനിലയും ഒരു ജയവും പോക്കറ്റിലാക്കിയാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അതേസമയം കളിച്ച മൂന്നുമത്സരങ്ങളിലും വിജയം കരസ്ഥമാക്കിയാണ് സുവാരസും കവാനിയും ഗോഡിനുമുള്‍പ്പെടുന്ന ഉറുഗ്വേ നിരയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Fifa, World Cup, News, Uruguay, Poryugal, Russia, Moscow, FIFA WC; Portugal Facing Uruguay in Pre-Quarter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?