അബൂദാബിയില്‍ ഷൂട്ടിംഗിനിടെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ കണ്ണിന് പരിക്കേറ്റു; പരിക്ക് ഒരിക്കലും ഭേദമാകില്ലെന്ന് താരം
അബൂദാബി: (www.kvartha.com 12.06.2018) അബൂദാബിയില്‍ ഷൂട്ടിംഗിനിടെ ബോളീവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പരിക്കേറ്റു. കണ്ണിന്റെ ഐറിസിനാണ് പരിക്കേറ്റിരിക്കുന്നത്. ജൂണ്‍ 14ന് റിലീസ് ചെയ്യുന്ന റേസ് 3യുടെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം.
പരിക്ക് ഒരിക്കലും ഭേദമാകുന്നതല്ലെന്ന് താരം പറഞ്ഞു. എന്നാല്‍ കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് 3യില്‍ സല്മാന്‍ ഖാനാണ് നായകന്‍. കിക്കിന് ശേഷം ജാക്വിലിന്‍ സല്മാനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Jacqueline Fernandez suffered a permanent eye damage while shooting for Race 3, slated to release on June 14 in the UAE.

Keywords: Gulf, UAE, Bollywood
Powered by Info News For You

Comments
Post a Comment