പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു
തിരുവനന്തപുരം: (www.kvartha.com 22.06.2018) പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പലാണ്.
സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ്. ഗായകനായ ഹരിശങ്കര്‍ മകനാണ്.
സംഗീതജ്ഞ ഡോ. ഓമനക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ്. ഗായകനായ ഹരിശങ്കര്‍ മകനാണ്.
Keywords: Aleppy Sreekumar Passed Away, Thiruvananthapuram, News, Singer, Dead, Obituary, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment