തമ്മിലടി രൂക്ഷം; അമിത് ഷായ്ക്കു മുന്നില്‍ പരാതിക്കെട്ടഴിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കളും അണികളും
തിരുവനന്തപുരം: (www.kvartha.com 29.06.2018) ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടിനെ നിയമിക്കുന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കളുമായി കൂടിയാലോചനയ്ക്ക് എത്തുന്ന ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് മുന്നില്‍ പരാതിക്കെട്ട് അഴിക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും. ഗ്രൂപ്പ് പോര് രൂക്ഷമായ കേരളഘടകത്തില്‍ ചേരിതിരിവ് രൂക്ഷമാക്കിയത് താര സംഘടനയായ 'അമ്മ'യാണ് എന്നതാണ് വിചിത്രമാ സംഗതി.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരേ വി മുരളീധരന്‍ എംപി പരസ്യപ്രതികരണം നടത്തിയത് ഒരു വിഭാഗത്തിന് ഇഷ്ടപ്പെട്ടില്ല. യുവമോര്‍ച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിത പാലയ്ക്കലിനെ സിനിമാ നടന്‍ തരികിട സാബു സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തില്‍ മുരളീധരന്‍ പ്രതികരിച്ചിരുന്നില്ല. അന്ന് മിണ്ടാതിരുന്ന അദ്ദേഹം ഇപ്പോള്‍ നടിക്കു വേണ്ടി രംഗത്തെത്തിയതാണ് മുരളീധരന്‍ വിരുദ്ധരെ പ്രകോപിപ്പിച്ചത്. ലസിത പാലയ്ക്കല്‍ മുരളീധരന്റെ തീരുമാനത്തിനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും അതിനു കമന്റുകളായി മുരളീരനെതിരേ അതിരൂക്ഷമായ കടന്നാക്രമണം ഉണ്ടാവുകയും ചെയ്തു.
ബിജെപി കേരളഘടകത്തിലെ മുരളീധരനെതിരായ ഗ്രൂപ്പിന്റെ നേതാവ് പി കെ കൃഷ്ണദാസിന്റെ പോസ്റ്റാണ് തൊട്ടുപിന്നാലെ വന്നത്. ഞാന്‍ എന്റെ സോദരി ലസിത പാലയ്ക്കലിനൊപ്പം എന്നായിരുന്നു പോസ്റ്റ്. അതിനു കീഴില്‍ മുരളീധരനെ അനുകൂലിക്കുന്നവരും കമന്റുകളിട്ടു. കാര്യങ്ങള്‍ അവിടെ നിന്നില്ല. ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ഫേസ്ബുക്ക് പേജിലേക്കും വിമര്‍ശനങ്ങള്‍ നീണ്ടു. കേരളഘടകത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചും നേതാക്കളെ വിമര്‍ശിച്ചും കമന്റുകളുടെ പ്രവാഹമാണ് ഉണ്ടായത്. മുരളീധരനെതിരേയും കൃഷ്ണദാസിനെതിരേയും കമന്റുകളുണ്ടായിരുന്നു. പ്രശ്നം രൂക്ഷമായി നില്‍ക്കുന്നതിനിടെയാണ് ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിലെത്തുമെന്ന അറിയിപ്പുണ്ടായത്. അതോടെ അമിത് ഷായോട് നേരിട്ടു പരാതി പറയാന്‍ അവസരം തേടുകയാണ് നേതാക്കളും അണികളും.
അതിനിടെ, അമ്മയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ല എന്ന വാദവുമായി ബിജെപി നേതാവ് എംഎസ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വെള്ളിയാഴ്ച പ്രത്യക്ഷപ്പെട്ടു. അതും മുരളീധരനെതിരായ ആക്രമണത്തിന്റെ ഭാഗം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, BJP, Politics, Controversy, Dileep, Kerala BJP Eagerly waiting for Amit Shah
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment