മലപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു
പെരിന്തല്‍മണ്ണ: (www.kvartha.com 26.06.2018) മലപ്പുറത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ചു. ആറങ്ങോടന്‍ നസീറ (35) ആണ് മരിച്ചത്. മലപ്പുറം അങ്ങാടിപ്പുറം ലക്ഷംവീട് കോളനിക്ക് സമീപമാണ് അപകടം.
വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് നസീറ പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന്‍ പുറകെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. വിവാഹ മോചിതയാണ് നസീറ. കുട്ടികളില്ല.
വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് നസീറ പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന്‍ പുറകെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. വിവാഹ മോചിതയാണ് നസീറ. കുട്ടികളില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Malappuram, Death, Train Accident, Woman, Women dies after train accident.
Keywords: Kerala, News, Malappuram, Death, Train Accident, Woman, Women dies after train accident.
Powered by Info News For You

Comments
Post a Comment