ആവേശം അതിരുകടന്നു; നെയ്മറിന്റെ സഹോദരിയുടെ കൈയൊടിഞ്ഞു പ്ലാസ്റ്ററിട്ട നിലയില്‍
മോസ്‌കോ: (www.kvartha.com 28.06.2018) കോസ്റ്ററിക്കയ്‌ക്കെതിരെയുള്ള വിജയാഹ്ലാദം അതിരുകടന്നു. നെയ്മറിന്റെ സഹോദരിയുടെ കൈയൊടിഞ്ഞു. സഹോദരി റാഫേല്‍ സാന്റോസാണ് കൈയ്യൊടിഞ്ഞ് പ്ലാസ്റ്ററിട്ട നിലയില്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
കോസ്റ്റാറിക്കക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നെയ്മര്‍ ഗോളടിച്ചതിനെ തുടര്‍ന്നുള്ള ആഘോഷത്തിനിടെയാണ് സഹോദരിയുടെ കൈയൊടിഞ്ഞത്. സുഹൃത്തുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കോസ്റ്റാറിക്കക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നെയ്മര്‍ ഗോളടിച്ചതിനെ തുടര്‍ന്നുള്ള ആഘോഷത്തിനിടെയാണ് സഹോദരിയുടെ കൈയൊടിഞ്ഞത്. സുഹൃത്തുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World Cup, News, Mosco, Fifa, Football, Neymar, Sisters, Injured, Brazil, Neymar’s sister shows off injured arm in sling after fainting during Brazil’s clash against Costa Rica.
Keywords: World Cup, News, Mosco, Fifa, Football, Neymar, Sisters, Injured, Brazil, Neymar’s sister shows off injured arm in sling after fainting during Brazil’s clash against Costa Rica.
Powered by Info News For You

Comments
Post a Comment