പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 11.06.2018) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കോഴിക്കോട് തൊട്ടില്‍പ്പാലം കള്ളാടാണ് സംഭവം. കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി.
ജാര്‍ഖണ്ഡ് സ്വദേശിയായ നസുറുദ്ദീന്‍ എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, Arrested, Molestation attempt, News, Molestation attempt: Other state worker arrested

Powered by Info News For You
Comments
Post a Comment