വിവാഹ വസ്ത്രങ്ങളുടെ നിറഞ്ഞ കലവറയുമായി ഇന്‍ഫിനിറ്റിയുടെ നവീകരിച്ച ഷോറും പ്രവര്‍ത്തനമാരംഭിച്ചു
കാസര്‍കോട് (www.evisionnews.co): കാസറഗോട്ടെ പുരുഷ വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ഭാവം നല്‍കിയ ഇന്‍ഫിനിറ്റിയുടെ നവീകരിച്ച ഷോറും പ്രവര്‍ത്തനമാരംഭിച്ചു. 2005ല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ മലബാര്‍ സക്വയറില്‍ വിശാലമായ ഷോറൂമോടെ ആരംഭിച്ച് സ്ഥാപനം ഇന്ന് വിവാഹ വസ്ത്രങ്ങളുടെയും പെരുന്നാള്‍ ഡ്രന്‍ഡുകളുടെയും നിറഞ്ഞ കലവയായി ഇന്‍ഫിനിറ്റി മാറി. ഷര്‍വാനി, കൂര്‍ത്ത തുടങ്ങിയവയുടെ അതിവിപുലമായ ശേഖരമാണിന്ന് ഇന്‍ഫിനിറ്റി. മഴവില്‍ മനോരമയിലെ വിവിധ പരിപാടികളില്‍ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് നല്‍കാനും ഇന്‍ഫിനിറ്റിക്ക് അവസരംലഭിച്ചു. കല്യാണത്തിന് എത്തിനിക്‌സ് കുര്‍ത്തയുടെ സ്വന്തം ബ്രാന്‍ഡും ഇന്‍ഫിനിറ്റിയുടേതാണ്.
വിലാസം: ഇന്‍ഫിനിറ്റി
മലബാര്‍ സക്വയര്‍
പുതിയ ബസ് സ്റ്റാന്റ് കാസര്‍കോട്
98953 75833, 04994- 227400.
Powered by Info News For You
Comments
Post a Comment