കെവിന്‍ വധം; പോലീസുകാര്‍ക്ക് ജാമ്യം

കോട്ടയം: (www.kasargodvartha.com 02.06.2018) പ്രണയവിവാഹത്തെ തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പോലീസുകാര്‍ക്ക് കോടതി ജാമ്യമനുവദിച്ചു. എ എസ് ഐ ബിജുവിനും, സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാറിനുമാണ് കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചത്.

പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയ കുറ്റത്തിനാണ് ഇവര്‍ അറസ്റ്റിലായത്. ഇവരെ കസ്റ്റഡിയില്‍ വിടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

Kerala, Kottayam, news, Murder-case, bail, Police, Kevin Murder; Bail for police officers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, news, Murder-case, bail, Police, Kevin Murder; Bail for police officers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?