റിട്ടയര്‍ ചെയ്യാന്‍ വെറും രണ്ട് മണിക്കൂര്‍ അവശേഷിക്കേ കൈക്കൂലി വാങ്ങിയ അക്കൗണ്ട് ഓഫീസര്‍ അറസ്റ്റില്‍

മുംബൈ: (www.kvartha.com 02.06.2018) വിരമിക്കാന്‍ രണ്ട് മണിക്കൂര്‍ ശേഷിക്കേ കൈകൂലി വാങ്ങിയ അക്കൗണ്ട് ഓഫീസര്‍ അറസ്റ്റില്‍. ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് സദാശിവ സത്പുത് കൈയോടെ പിടിയിലായത്. 1,500 രൂപയാണ് കൈകൂലി വാങ്ങിയത്.

ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സദാശിവ കൈകൂലി ആവശ്യപ്പെട്ടത്. കോലാപൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫീലെ ഉദ്യോഗസ്ഥനായിരുന്നു സദാശിവ.

National, Bribe, Arrest

പരിസ്ഥിതി ദുര്‍ബല പ്രദേശവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സദാശിവ ആദ്യം 2,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പിന്നീട് 1,500 രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: MUMBAI: It is said that crime never pays. The saying came true when a 58-year-old accounts officer in Maharashtra was caught red-handed by the Anti-Corruption Bureau (ACB) for allegedly accepting a bribe of Rs 1,500.

Keywords: National, Bribe, Arrest 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?