വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നടനും എം എല്‍ എയുമായ ഗണേഷ് കുമാര്‍ ക്രൂരമായി മര്‍ദിച്ചു; പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍
കൊല്ലം: (www.kvartha.com 13.06.2018) വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നടനും പത്തനാപുരം എം എല്‍ എയുമായ ഗണേഷ് കുമാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗണേഷ്കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും കൂടെയുണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന് പറഞ്ഞു.
അഞ്ചലില്‍ അഗസ്ത്യകോടായിരുന്നു സംഭവം. ഒരു വാഹനത്തിനു മാത്രം കടന്നു പോകുവാന്‍ സാധിക്കുന്ന റോഡില്‍വച്ച് എംഎല്‍എക്ക് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് മര്‍ദനം. എംഎല്‍എയുടെ മര്‍ദനത്തില്‍ പരിക്കേറ്റ അനന്തകൃഷ്ണന് ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala MLA Ganesh, driver assault youth over vehicle space, Kollam, News, Local-News, Complaint, MLA, Politics, Police, Kerala.
Keywords: Kerala MLA Ganesh, driver assault youth over vehicle space, Kollam, News, Local-News, Complaint, MLA, Politics, Police, Kerala.
Powered by Info News For You

Comments
Post a Comment