ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക്
തിരുവനന്തപുരം: (www.kvartha.com 12.06.2018) ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണിമുടക്ക്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം ഉന്നയിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.
ബി.എം.എസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Auto-Taxi strike from July 4, Thiruvananthapuram, News, Strike, Auto & Vehicles, Kerala.
Keywords: Auto-Taxi strike from July 4, Thiruvananthapuram, News, Strike, Auto & Vehicles, Kerala.
Powered by Info News For You

Comments
Post a Comment