നിപ ഭീതി; വയനാട് ജില്ലയിലും സ്‌കൂളുകള്‍ക്ക് അവധി
കല്‍പറ്റ: (www.kvartha.com 01.06.2018) നിപ വൈറസ് ഭീതിയെതുടര്‍ന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ അഞ്ചു വരെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അതിര്‍ത്തി ജില്ലയായ വയനാട്ടിലെ സ്‌കൂളുകള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കൂടുതല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Education, school, Wayanad, Nipah virus threat; School Re-opening in wayanad district postponed to June 5

Powered by Info News For You

Comments
Post a Comment