അശ്ലീലച്ചുവയുള്ള പോസ്റ്റ്; നടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കണ്ണൂര്‍: (www.kvartha.com 07/06/2018) സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ടതിനെ തുടര്‍ന്ന് നടനെതിരെ പോലീസ് കേസെടുത്തു. അവതാരകനും നടനുമായ തരികിട സാബു എന്ന സാബുമോന്‍ അബ്ദുസമദിനെനെതിരെയാണ് പൊലീസ് കേസെടുത്തത്.

പൊതുപ്രവര്‍ത്തകയും യുവമോര്‍ച്ച മുന്‍ ജില്ലാ നേതാവുമായ ലസിത പാലയ്ക്കലിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീലച്ചുവയുള്ള പോസ്റ്റുകളിട്ടെന്ന പരാതിയെ തുടര്‍ന്നാണ് അബ്ദുസ്സമദിനെതിരെ പാനൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

Kerala, Kannur, Cinema, News, Social Network, Case, Social Media, Police, Abusive post; Case against cinema actor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, Cinema, News, Social Network, Case, Social Media, Police, Abusive post; Case against cinema actor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?