ലോകകപ്പ് സന്നാഹം; ജര്‍മ്മനിയെ വിറപ്പിച്ച് കീഴടങ്ങി സൗദി; ചിലിക്ക് സമനിലക്കുരുക്ക്; സമുറായികളെ തറപറ്റിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ്

മോസ്‌കോ: (www.kvartha.com 09.06.2018) ലോകകപ്പ് സന്നാഹമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിയെ വിറപ്പിച്ച് സൗദി പൊരുതിത്തോറ്റു. സെല്‍ഫ് ഗോളില്‍ പിടിച്ചുതൂങ്ങിയാണ് ജര്‍മ്മനി 'രക്ഷപ്പെട്ടത്'. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ ജയം. എട്ടാം മിനിറ്റില്‍ ടിമോ വെര്‍റിലൂടെ ലീഡെഡുത്ത ജര്‍മ്മനി 43-ാം മിനിറ്റില്‍ സൗദി താരം ഉമര്‍ ഹസാവി ദാനം നല്‍കിയ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി. 84-ാം മിനിറ്റില്‍ താഹിര്‍ അല്‍ ജാസിമിലൂടെ സൗദി ഒരു ഗോള്‍ മടക്കി. സമനിലയ്ക്കായി സൗദി പൊരുതിക്കളിച്ചുവെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

മറ്റു മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഏഷ്യന്‍ പവര്‍ഹൗസായ ജപ്പാനെ തോല്‍പ്പിച്ചപ്പോള്‍(2-0) ചിലിയെ പോളണ്ട് സമനിലയില്‍ തളച്ചു(2-2).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Fifa, World Cup, Germany, Saudi Arabia, Switzerland, Trending, FIFA World Cup 2018, Japan, Chili, World Cup warm-up matches; Victory for Germany and Switzerland.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?