ഇസ്ലാം വിരുദ്ധ ട്വീറ്റ്: ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചാറിന്റെ ജോലി തെറിച്ചു
ദുബൈ: (www.kvartha.com 13.06.2018) ഇസ്ലാം വിരുദ്ധ ട്വീറ്റിലൂടെ വിവാദത്തില്‍ അകപ്പെട്ട ഇന്ത്യന്‍ ഷെഫ് അതുല്‍ കൊച്ചാറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ദുബൈ ജെ ഡബ്ല്യു മാരിയറ്റ് മര്‍ക്വിസ് ഹോട്ടല്‍. ദുബൈയില്‍ രംഗ് മഹല്‍ ഇന്ത്യന്‍ റെസ്റ്റോറന്റിലെ പ്രധാന ഷെഫ് ആയിരുന്നു കൊച്ചാര്‍.
അടുത്തിടെ അദ്ദേഹം നടത്തിയ വിവാദ അഭിപ്രായപ്രകടങ്ങളെ തുടര്‍ന്നാണ് എഗ്രിമെന്റ് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഞങ്ങളുടെ എഗ്രിമെന്റ് റദ്ദാക്കിയതോടെ ഷെഫ് അതുല്‍ കൊച്ചാറുമായി ഈ റെസ്റ്റോറന്റിന് യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല- എന്നാണ് ജെ ഡബ്ല്യു മാരിയറ്റ് മര്‍ക്വിസ് ഹോട്ടല്‍ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്.
അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ക്വന്റികോ എപ്പിസോഡില്‍ ഇന്ത്യന്‍ ദേശീയവാദികളെ തീവ്രവാദികളാക്കി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് പ്രിയങ്ക ചോപ്രയ്ക്ക് എതിരെ അതുല്‍ കൊച്ചാര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.
ഹിന്ദുക്കളുടെ വികാരം നിങ്ങള്‍ മാനിക്കുന്നില്ല. കഴിഞ്ഞ 2000 വര്‍ഷമായി ഇസ്ലാം നിങ്ങളെ ഭീകരവാദിയാക്കിക്കൊണ്ടിരിക്കുകയാണ്. ലജ്ജ തോന്നുന്നുവെന്നാണ് കൊച്ചാര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Atul Kochhar received flak after taking a dig at Bollywood actor Priyanka Chopra for her tweet over an episode in American television series 'Quantico' that purportedly portrayed Hindu nationalists as terrorists.
Keywords: Gulf, Atul Kochchar

Powered by Info News For You

Comments
Post a Comment