യുഡിഎഫില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഗുണം ചെയ്യും; മനക്കോട്ട കെട്ടി കെ സുരേന്ദ്രന്‍
കൊച്ചി: (www.kvartha.com 09.06.2018) യുഡിഎഫില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 'മതേതരപാര്‍ട്ടികളെ' വര്‍ഗ്ഗീയശക്തികള്‍ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇന്നിപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതിനെതിരെ ആ പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു. ചെങ്ങന്നൂരില്‍ ഈ വര്‍ഗ്ഗീയരാഷ്ട്രീയമാണ് ഇടതുമുന്നണി വിജയിപ്പിച്ചെടുത്തത്. സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോണ്‍ഗ്രസ്സിലും യുഡിഎഫിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കേരളത്തില്‍ ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കും. 'മതേതരപാര്‍ട്ടികളെ' വര്‍ഗ്ഗീയശക്തികള്‍ മൂക്കുകൊണ്ട് ക്ഷ വരപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇരുമുന്നണികളും തുടരുന്നത് ഒരേ നിലപാടുതന്നെ. ചെങ്ങന്നൂരില്‍ എത്ര പച്ചയായാണ് ഈ വര്‍ഗ്ഗീയരാഷ്ട്രീയം ഇടതുമുന്നണി വിജയിപ്പിച്ചെടുത്തത്. ഇന്നിപ്പോള്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്നതിനെതിരെ ആ പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെ തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുന്നു.
പ്രതിഷേധങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായിത്തീരുമെന്ന് പ്രതിഷേധിക്കുന്നവര്‍ക്കും അറിയാം. എന്നാല്‍ പൊതുജനത്തിന് കാര്യം ബോധ്യപ്പെടാന്‍ ഇതു സഹായകരമായി എന്നുള്ളതാണ് സത്യം. ഏതായാലും ഈ രാഷ്ട്രീയം ഇനി അധികകാലം കേരളം വെച്ചുപൊറുപ്പിക്കുമെന്ന് തോന്നുന്നില്ല, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Politics, K. Surendran, News, Congress, Facebook, K Surendran on Rajyasabha seat controversy in Congress

Powered by Info News For You

Comments
Post a Comment