ഇവിഷന്‍- കുര്‍ദിഷ് റമദാന്‍ ക്വിസ്: സ്വര്‍ണ്ണ നാണയ വിജയികള്‍
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമുഖ വസ്ത്രാലയമായ കുര്‍ദിഷുമായി ചേര്‍ന്ന് ഇവിഷന്‍ ന്യൂസ് സംഘടിപ്പിക്കുന്ന റമദാന്‍ ക്വിസിലെ (04) സ്വര്‍ണ്ണനാണയ വിജയിയായ റിസ ഫാത്തിമക്കുള്ള സമ്മാനം കുര്‍ദിഷ് മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ കുര്‍ദിഷ് നല്‍കി. ഇവിഷന്‍ ഡയറക്ടര്‍ എം.എ നജീബ്, ക്വിസ് കോഡിനേറ്റര്‍ നവാസ് കുഞ്ചാര്‍ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment