ഇനി പ്ലസ് വണ്‍ സീറ്റ് തേടി അലയേണ്ട: സിബിഎസ്ഇ ടോപ്പ് റാങ്ക് സ്‌കൂളില്‍ പ്രവേശനം നേടാം


കാസര്‍കോട് (ebiz.evisionnews.co): സിബിഎസ്ഇ പ്ലസ് വണ സയന്‍സ് ,കൊമേഴ്‌സ് കോഴ്‌സിലേക്ക് ജില്ലയിലെ ഏറ്റവുമധികം വിജയ ശതമാനമുള്ള സിബിഎസ്‌ഇ അംഗികൃത വിദ്യാലയമാണ് ' കുമ്പള സൂരംബയല്‍ പ്രവര്‍ത്തിക്കുന്ന സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍. പ്ലസ് വണ്‍ കൊമേഴ്‌സ്, സയന്‍സ് വിഭാഗങ്ങളിലായി അറുപത് സീറ്റുകളാണ് ' നിലവിലുള്ളത്.

സ്ഥാപനം ആരംഭിച്ചതുമുതല്‍ നൂറു ശതമാനം വിജയത്തിളക്കവുമായി ടോപ്പ് റാങ്ക് സിബിസ്ഇ 'സ്‌കൂളെന്ന ബഹുമതി കുമ്പളയിലെ സിഎച്ച് സീനിയര്‍ സെക്കണ്ടറി സ്‌കൂളിന് സ്വന്തമാണ്. ഈ അധ്യയന വര്‍ഷം മുതല്‍ ഉത്തര .കേരളത്തിലെ പ്രമുഖ എന്‍ട്രന്‍സ് പരിശീലകരായി 'മാ'പ്പ് എജുക്കേഷനുമായി (ebiz.evisionnews.co)സഹകരിച്ച് നീറ്റ്, കീം, എഐഎംഎസ്, ജി മെയിന്‍ കുസാറ്റ്, കര്‍ണാടക, സിഇടി, നാറ്റ്, സിപിടി തുടങ്ങിയ വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുളള പരിശീലനം പ്രമുഖ (ebiz.evisionnews.co)കരിയര്‍ കൗണ്‍സിലര്‍ സെമീല്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലഭ്യമാകും. 'അക്കൗണ്ടിംഗ് മേഖലയിലെ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകകളും ' പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വരെ കണ്ടെത്തി അധിക സമയ ക്ലാസുകളും സിഎച്ച് സ്‌കൂളില്‍നല്‍കി വരുന്നു. 

രക്ഷിതാക്കളുമായി നിരന്തര 'സമ്പര്‍ക്കം നടത്തി വിദ്യാര്‍ത്ഥികളുട അച്ചടക്കത്തിനും പഠന നിലവാരം ഉയര്‍ത്തുന്നതിനും കാരണമായി. ''പ്രമുഖ കരടങ്ങിയഅക്കാദമിക് കൗണ്‍സില്‍ ടീമും ' പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗും എന്‍ട്രന്‍സ് പരിശീലനത്തിനും വിവിധ വിഷയങ്ങള്‍a കേന്ദ്രീകരിച്ചുള്ള പ്രമുഖ അധ്യാപക ടീം തയാറാക്കിയ പഠന കുറിപ്പുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനാല്‍ 'ഉന്നതവിജയവും മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ മെറിറ്റ് സീറ്റും ഉറപ്പുവരുത്താന്‍ സാധിക്കും.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?