കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ വിലസുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; തട്ടിക്കൊണ്ടു പോകുന്ന സംഘമെന്ന് തെറ്റിദ്ധരിച്ച് ജനക്കൂട്ടം യുവാക്കളെ തല്ലിക്കൊന്നു

ദിസ്പൂര്‍: (www.kvartha.com 09.06.2018) കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് തെറ്റിദ്ധരിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. നാട്ടില്‍ തട്ടിക്കൊണ്ടപോകുന്ന സംഘം വിലസുന്നുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചരണമാണ് രണ്ട് പേരുടെ കൊലയ്ക്ക് കാരണമായത്. അസമിലെ ആംഗ്ലോങ്ങ് ജില്ലയിലാണ് സംഭവം.

അഭിജിത്ത് നാഥ്, നീലോത്പല്‍ ദാസ് എന്നിവരെയാണ് ജനക്കൂട്ടം കൊലപ്പെടുത്തിയത്. ആംഗ്ലോങ്ങ് ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വിഹരിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ ദോക്‌മോകയിലേക്ക് പോകുകയായിരുന്ന ഇവരെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ടാണ് ജനക്കൂട്ടം മൃഗീയമായി മര്‍ദിച്ചത് കൊലപ്പെടുത്തിയത്.

National, Assam, News, Social Network, Murder, Cildren, Kidnap Group, 2 Men, Mistaken For Child Kidnappers, Beaten To Death In Assam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Assam, News, Social Network, Murder, Cildren, Kidnap Group, 2 Men, Mistaken For Child Kidnappers, Beaten To Death In Assam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?