ചരിത്രത്തിലാദ്യമായി ലോകകപ്പ് സംപ്രേക്ഷണം മലയാളം കമന്ററിയോടുകൂടി; കാല്‍പ്പന്ത് പ്രേമികളെ ഹരംകൊള്ളിക്കാന്‍ ഷൈജു ദാമോദരന്‍
കൊച്ചി: (www.kvartha.com 09.06.2018) മലയാളക്കരയിലെ കവലകളില്‍ കാല്‍പ്പന്തുകളിയുടെ ആവേശം നുരഞ്ഞുപൊന്തുന്ന ഫിഫാ ലോകകപ്പ് പോരാട്ടച്ചൂടിന് എരിവ് കൂട്ടാന്‍ ഇത്തവണ മലയാളം കമന്ററിയും. ചരിത്രത്തിലാദ്യമായാണ് ഫിഫാ ലോകകപ്പ് മത്സരം മലയാളം കമന്ററിയോടുകൂടി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നത്.
ഐ എസ് എല്ലില്‍ മലയാളത്തില്‍ കളിപറഞ്ഞ് ലക്ഷോപലക്ഷങ്ങളെ കൈയ്യിലെടുത്ത ഷൈജു ദാമോദരനാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് കമന്ററി പറയാനെത്തുന്നത്. ഷൈജു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്. സോണി ഇ എസ് പി എന്‍ ചാനലിലാണ് മലയാളം കമന്ററിയോടുകൂടി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, Football, News, Fifa, World Cup, Trending, Malayalam, Kochi, Commentary, Malayalam Commentary in FIFA WC Telecasting

Powered by Info News For You

Comments
Post a Comment