സീതാംഗോളിയില്‍ യുവാവിന് വെട്ടേറ്റ സംഭവം: എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കുമ്പള (www.evisionnews.co): സീതാംഗോളിയില്‍ യുവാവിനെ കടയില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് 3.30മണിയോടെയാണ് സീതാംഗോളി മുഗുവിലെ അബ്ദുല്‍ ഖാദറിന്റെ മകനും എസ്ബിടി അലുമിനിയം ഫാബ്രിക്കേഷന്‍ കട ഉടമയുമായ ആരിഫി (31)നെ ബൈക്കുകളിലെത്തിയ എട്ടംഗസംഘം കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് കുമ്പള സിഐ പ്രേംസദന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?