പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും പ്രമുഖ മതപണ്ഡിതനുമായ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.06.2018) പ്രമുഖ മതപണ്ഡിതന്‍ പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (69) അന്തരിച്ചു. പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പ്രസിഡന്റും പ്രിന്‍സിപ്പലും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്നു അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍.

കഴിഞ്ഞദിവസം രാത്രി 12.40ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു വിയോഗം. ഖാസിയായിരുന്ന അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ മകനാണ്. പയ്യക്കി ഇസ്ലാമിക്ക് അക്കാദമി പരിസരത്ത് വൈകുന്നേരം നാലുമണിക്കാണ് ഖബറടക്കം.

Kerala, kasaragod, news, Death, Payyakki Abdul khader musliyar, Payyakki Abdul khader musliyar Passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Death, Payyakki Abdul khader musliyar, Payyakki Abdul khader musliyar Passed away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?