ബദിയടുക്കയില്‍ കടയുടെ ചുമര്‍ തുരന്ന് മോഷണം
ബദിയടുക്ക (www.evisionnews.co): കടയുടെ ചുമര്‍ തുരന്ന് മോഷണം. ബദിയടുക്ക ടൗണിലെ ഗുരുപ്രസാദിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് മോഷണം നടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ച നാണയത്തുട്ടുകളടക്കം പന്ത്രണ്ടായിരം രൂപ മോഷണം പോയതായി കടയുടമ ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. ബദിയടുക്കയിലും പരിസരങ്ങളിലും മോഷണ സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിമാക്കിയിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment