സിനിമാ സംവിധായകന്‍ മധു കൈതപ്രത്തിന്റെ മാതാവ് നിര്യാതയായി

പയ്യന്നൂര്‍:(www.kasargodvartha.com 05/06/2018) സിനിമാ സംവിധായകന്‍ മധു കൈതപ്രത്തിന്റെ മാതാവ് വലിയ കാമ്പ്രത്ത് നാരായണിയമ്മ (89) നിര്യാതയായി. തിങ്കളാഴ്ച്ച രാത്രിയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം.പരേതനായ കെ.പി.കുഞ്ഞിരാമ പൊതുവാളുടെ പത്‌നിയാണ്.മക്കള്‍;രുഗ്മിണി,ദാമോദരന്‍, മോഹനന്‍,

രവി, പരേതരായ ചന്ദ്രന്‍. മരുമക്കള്‍: പരേതനായ കുഞ്ഞിക്കണ്ണപ്പൊതുവാള്‍, സൂര്യ കല, ലത, ബിന്ദു, ഷീജ,രാഖി.

News, Payyannur, Kannur, Kerala, Top-Headlines, Death, Obituary,Director Madhu Kaithapram's mother died

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Top-Headlines, Death, Obituary,Director Madhu Kaithapram's mother died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?