അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമം; അഞ്ച് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: (www.kvartha.com 10.06.2018) അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമം നടത്തിയ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്നും 94 കിലോമീറ്റര്‍ അകലെയുള്ള കുപ്‌വാരാ ജില്ലയിലെ കേരന്‍ സെക്ടറിലാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. മേഖലയില്‍ സുരക്ഷാ സേന ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
നേരത്തെ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് അതിര്‍ത്തിമേഖലയില്‍ സൈന്യം പട്രോളിങ്ങ് ശക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Kashmir, Srinagar, Border, Terrorists, Killed, Army, Security Force, 6 Terrorists Killed In Failed Infiltration Attempt In Jammu And Kashmir

Powered by Info News For You

Comments
Post a Comment