നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് മലയാളി താരം അബ്ദുള്‍ ഹക്കു കേരളാ ബ്ലാസ്റ്റേഴ്സില്‍

കൊച്ചി:(www.kasargodvartha.com 19/06/2018) മലയാളി താരം അബ്ദുള്‍ ഹക്കു കേരളാ ബ്ലാസ്റ്റേഴ്സില്‍. കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനു വേണ്ടി കളിച്ച താരമാണ് അബ്ദുള്‍ ഹക്കു.

തിരൂര്‍ സ്‌പോര്‍സ് അക്കാദമിക്ക് വേണ്ടി കളിച്ചു തുടങ്ങിയ അബ്ദുള്‍ ഹക്കു 2016 ല്‍ ഡി.എസ്.കെ ശിവജിയന്‍സിനു വേണ്ടി ഐ ലീഗില്‍ ബൂട്ടണിഞ്ഞിരുന്നു.

News, Kochi, Kerala, Sports, Football,North East United Malayalee star Abdul Haku in Kerala Blasters


2017 ല്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനുവേണ്ടി ജംഷഡ്പൂര്‍ എഫ്. സിക്കെതിരെ കളിച്ച ആദ്യ ഐ. എസ്. എല്‍ മത്സരത്തില്‍ വളര്‍ന്നു വരുന്ന മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെന്റര്‍ ഡിഫെന്റെര്‍, റൈറ്റ് വിംങ് ബാക്ക് പൊസിഷനില്‍ കളിച്ചിരുന്ന ഈ ആറടി ഉയരക്കാരന്‍ അനസ് എടത്തൊടികക്കു ശേഷം ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്ന മറ്റൊരു മലപ്പുറംകാരനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Sports, Football,North East United Malayalee star Abdul Haku in Kerala Blasters


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?