നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; കടത്തിയത് പ്ലാസ്റ്റികില്‍ പൊതിഞ്ഞ് അരയില്‍ ചുറ്റിയ നിലയില്‍, പിടിയിലായത് മുഖത്തെ പരിഭ്രമം കണ്ട്
കൊച്ചി: (www.kvartha.com 09.06.2018) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യുവാവ് കസ്റ്റംസ് പിടിയിലായി. മൂന്നുകിലോ സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയത്. യുവാവിനെ കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. തൃശൂര്‍ സ്വദേശി പുതിയ വളപ്പില്‍ അബ്ദുല്‍ റഫീഖ് ആണ് പിടിയിലായത്. രാവിലെ 10.30ന് ഖത്തര്‍ എയര്‍വേസില്‍ വന്നിറങ്ങിയതായിരുന്നു റഫീഖ്.
രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് അരയില്‍ ചുറ്റിയാണ് സ്വര്‍ണം കടത്തിയത്. ഇയാളുടെ മുഖത്തെ പരിഭ്രമം കണ്ടാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. ഇതോടെ സ്വര്‍ണക്കടത്ത് പിടികൂടുകയായിരുന്നു.
25,000 രൂപ കമ്മീഷന്‍ ലഭിക്കുന്നതിനായി മറ്റൊരാള്‍ പറഞ്ഞതു പ്രകാരമാണ് താന്‍ ഇതു ചെയ്തതെന്നും ആര്‍ക്കാണ് സ്വര്‍ണം നല്‍കേണ്ടതെന്ന് അറിയില്ലെന്നും റഫീഖ് പോലീസിനോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Airport, Nedumbassery Airport, Arrested, Gold, Youth held with gold at Nedumbashery airport
Powered by Info News For You

Comments
Post a Comment