ഇടിമിന്നല്‍: പശ്ചിമ ബംഗാളില്‍ 9 മരണം; 12 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: (www.kvartha.com 02.06.2018) കനത്ത മഴയിലും ഇടിമിന്നലിലും പശ്ചിമ ബംഗാളില്‍ ഒന്‍പത് മരണം. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് വരെ സംസ്ഥാനത്തുണ്ടായ മരണ നിരക്കാണിത്.

National, West Bengal, Striking

ഹൂഗ്ലി ജില്ലയില്‍ ഇടിമിന്നലേറ്റ് 4 പേര്‍ മരിച്ചു. ബിര്‍ഭുമില്‍ ഒരാളും മരിച്ചു. പുര്‍ബ ബുര്‍ദ്വനില്‍ നിന്നും രണ്ട് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹൗറയിലും സൗത്ത് 24 പര്‍ഗനസില്‍ ഒരാള്‍ വീതം മരിച്ചു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Lightning caused the deaths of one person each in Howrah and South 24 Parganas districts yesterday, the official said.

Keywords: National, West Bengal, Striking 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?