പെട്രോളിന് 8 മാസം കൊണ്ട് കുറവ് വന്ന മുഴുവന്‍ തുകയും മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയായി; 9 പൈസയുടെ ചെക്ക് ജില്ലാ കലക്ടര്‍ക്ക് കൈമാറി
ഹൈദരാബാദ്: (www.kvartha.com 05.06.2018) പെട്രോളിന് എട്ട് മാസം കൊണ്ട് കുറവ് വന്ന മുഴുവന്‍ തുകയും മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ഒരാള്‍ മാതൃകയായി. വി ചന്ദ്രയ്യ എന്ന ആളാണ് കുറവ് വന്ന തുക മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. പ്രജവാണി പരിപാടിക്കിടെ ജില്ലാ കലക്ടര്‍ക്ക് ഇയാള്‍ ഒമ്പത് പൈസയുടെ ചെക്ക് കൈമാറി.
അടിക്കടിയുള്ള ഇന്ധനവില വര്‍ധനയ്‌ക്കെതിരെ തെലങ്കാനയില്‍ നിന്നുമാണ് വേറിട്ട പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. എട്ടുമാസം കൊണ്ട് 20 രൂപയ്ക്കടുത്ത വര്‍ധന ഉണ്ടായിട്ടും പെട്രോള്‍ വിലയില്‍ വന്ന കുറവ് നാമമാത്രമാണ്. ഒമ്പത് പൈസയുടെ കുറവാണുണ്ടായതെന്ന് അദ്ദേഹം പറയുന്നു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറച്ച ഒമ്പത് പൈസ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്നും ഇയാള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Hyderabad, News, Petrol Price, Narendra Modi, District Collector, Telangana man sends PM Modi cheque for 9 paise to protest fuel price hike

Powered by Info News For You

Comments
Post a Comment