പാകിസ്ഥാനെ 73 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍ ഏഷ്യാ കപ്പ് ഫൈനലില്‍
ക്വാലാലംപൂര്‍:(www.kvartha.com 09/06/2018) പാകിസ്ഥാനെ 73 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍ ഏഷ്യാ കപ്പ് ഫൈനലില്‍ കടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം നേടി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്ത എക്ത ബിഷ്റ്റിന്റെ പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 73 റണ്‍സിന്റെ വിജയലക്ഷ്യം 23 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
20 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സന മിര്‍ മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്. ആറ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. സനയെ കൂടാതെ 18 റണ്‍സെടുത്ത നഹീദ ഖാനാണ് പാകിസ്ഥാന്‍ നിരയില്‍ രണ്ടക്കം തികച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും 38 റണ്‍സെടുത്ത സ്മൃതി മന്ദാനയും 34 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. അഞ്ച് റണ്‍സെടുക്കുന്നതിനിടെ മിതാലി രാജിനെയും ദീപ്തി ശര്‍മ്മയേയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Cricket, Women's Asia Cup T20: India Crush Pakistan By 7 Wickets To Qualify For Final

Powered by Info News For You

Comments
Post a Comment