പാക് വെടിവെപ്പില്‍ 4 ബി എസ് എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: (www.kvartha.com 13.06.2018) അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ 4 ബി എസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രാംഗഡ് സെക്ടറിലാണ് സംഭവം. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പാക് വെടിവെപ്പില്‍ ഒരു ദിവസം ഇത്രയും പേര്‍ മരിക്കുന്നത് ഇത് ആദ്യമാണ്.
അസിസ്റ്റന്റ് കമാന്‍ഡന്റ് ജിതേന്ദര്‍ സിംഗ്, സബ് ഇന്‍സ്പ്‌കെടര്‍ രജ്‌നീഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാമ്‌നിവാസ്, കോണ്‍സ്റ്റബിള്‍ ഹന്‍സ്രാജ് എന്നിവരാണ് മരിച്ചത്.
മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ അഞ്ച് ബി എസ് എഫ് ഭടന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Five BSF personnel were also injured as Pakistan used heavy mortar shelling on the unsuspecting troops. The injured were evacuated to medical facilities.
Keywords: National, Kashmir, BSF

One Assistant Commandant, one Sub-Inspector and two soldiers of Border Security Force (BSF) today lost their lives in ceasefire violation by Pakistan in Chambliyal sector of Samba. #JammuAndKashmir pic.twitter.com/5NTSBWKzDV— ANI (@ANI) June 13, 2018
മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ അഞ്ച് ബി എസ് എഫ് ഭടന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Five BSF personnel were also injured as Pakistan used heavy mortar shelling on the unsuspecting troops. The injured were evacuated to medical facilities.
Keywords: National, Kashmir, BSF
Powered by Info News For You

Comments
Post a Comment