അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ 45 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു; തിരിച്ചടിയില്‍ 15 ഭീകരരെ വധിച്ചു

ബദ്ഗിഷ്: (www.kvartha.com 20.06.2018) അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിലും തുടര്‍ന്നുണ്ടായ പട്ടാളത്തിന്റെ തിരിച്ചടിയിലുമായി 61 പേര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ആക്രമണത്തില്‍ 45 പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. പട്ടാളം നടത്തിയ തിരിച്ചടിയില്‍ 16 തീവ്രവാദികളും കൊല്ലപ്പെട്ടു.

അഫ്ഗാനിലെ ബദ്ഗിഷിലെ പടിഞ്ഞാറന്‍ പ്രവിശയിലായിരുന്നു ആക്രമണം. ഈദുള്‍ ഫിത്വര്‍ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ച ശേഷം നടന്ന വലിയ ആക്രമണമാണിത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Afghanistan, News, Terror Attack, Taliban Terrorists, Soldiers, Dead, Killed, 61 killed in Afghanistan clashes


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?